1. deficit

    ♪ ഡെഫിസിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വരുമാനവിടവ്, കമ്മി, കമി, കുറവ്, പോരായ്മ
  2. trade deficit

    ♪ ട്രേഡ് ഡെഫിസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യപാരക്കമി
  3. deficit spending

    ♪ ഡെഫിസിറ്റ് സ്പെൻഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കടം വാങ്ങി ചെലവു ചെയ്യൽ
  4. attention deficit disorder

    ♪ അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ
  5. in deficit

    ♪ ഇൻ ഡെഫിസിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വൻതുക കടമുള്ള, വമ്പിച്ച തുകയ്ക്കു ബാങ്കിനോടു കടപ്പെട്ടിരിക്കുന്ന, അനുവദനീയമായതിൽ കൂടുതൽ തുക എടുത്ത, കടബാദ്ധ്യതകളുള്ള, നഷ്ടത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക