1. define

    ♪ ഡിഫൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർവ്വചിക്കുക, വിശദീകരിക്കുക, വിവരിക്കുക, ലക്ഷണവാക്യം പറയുക, ലക്ഷിക്കുക
    3. നിർവചിക്കുക, നിർണ്ണയിക്കുക, നിശ്ചയിക്കുക, വ്യാപ്തി നിർണ്ണയിക്കുക, തിട്ടപ്പെടുത്തുക
    4. ബാഹ്യരേഖ വരയ്ക്കുക, രേഖപ്പെടുത്തുക, ആലേഖനം ചെയ്യുക, നിഴൽചിത്രം വരയ്ക്കുക
  2. definable

    ♪ ഡിഫൈനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വചിക്കാവുന്ന, നിർണ്ണയിക്കാവുന്ന, നിർണ്ണേയ, നിർവചനീയ, വ്യപദേശ്യ
  3. definably

    ♪ ഡിഫൈനബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. തെളിവാകും വണ്ണം
  4. ill-defined

    ♪ ഇൽ-ഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത, അനിർണ്ണീതമായ, അലക്ഷണ, വേർതിരിച്ചറിയാൻ കഴിയാത്ത, സന്ദിഗ്ദ്ധാവസ്ഥയിലുള്ള
  5. to be defined

    ♪ ടു ബി ഡിഫൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർവ്വചിക്കപ്പെട്ട
  6. definer

    ♪ ഡിഫൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. നിർവചിക്കുന്നവൻ
  7. not directed or defined

    ♪ നോട്ട് ഡയറക്ടഡ് ഓർ ഡിഫൈൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിർദ്ധേശിച്ചതോ നിർവ്വചിച്ചതോഅല്ലാത്ത
  8. sharply defined

    ♪ ഷാർപ്ലി ഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശിതമായ, ഉഗ്രമായ, കൃത്യമായ, വ്യക്ത, സ്പഷ്ട
  9. hard to define

    ♪ ഹാർഡ് ടു ഡിഫൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിർവ്വചനീയ, അപ്രതർക്യ, നിർവചിക്കാനാവാത്ത, അനിർവാച്യം, നിരുപാഖ്യ
  10. well defined

    ♪ വെൽ ഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായ, കണിശമായ, നിശ്ചിതം, സുനിശ്ചിതമായ, സുനിർവചിതമായ
    3. സുവ്യക്തമായ, സ്പഷ്ടമായ, സുനിർവചിതമായ, നിർദ്ധാരിത, വ്യക്തമായി നിർവ്വചിക്കപ്പെട്ട
    1. idiom (ശൈലി)
    2. രശ്മീകേന്ദ്രം ക്രമീകരിക്കപ്പട്ട, കേന്ദ്രസ്ഥിതമായ, നിരുക്ത, വ്യക്തമായ രൂപമുള്ള, നല്ല തെളിച്ചമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക