അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
deflate
♪ ഡിഫ്ലേറ്റ്
src:ekkurup
verb (ക്രിയ)
കാറ്റുകളയുക, കാറ്റൂരിവിടുക, കാറ്റഴിച്ചുവിടുക, വായു ചുരുങ്ങാനിടയാക്കുക, ശൂന്യമാക്കുക
കാറ്റുപോകുക, താഴുക, കാറ്റുപോയി താഴേക്കു വരുക, താണുപോകുക, ഹ്രസിക്കുക
കാറ്റുകളയുക, നിശബ്ദമാക്കുക, അക്രമം കൊണ്ടോ ഭീഷണികൊണ്ടോ അധീനത്തിൽ കൊണ്ടുവരുക, എളിമപ്പെടുത്തുക, ഗർവ്വം കളയുക
കുറവു വരുത്തുക, വേഗത കുറയ്ക്കുക, മന്ദീകരിക്കുക, ചുരുക്കുക, മൂല്യം കുറയ്ക്കുക
deflated
♪ ഡിഫ്ലേറ്റഡ്
src:ekkurup
adjective (വിശേഷണം)
നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
വെടിതീർന്ന, കാറ്റുപോയ, കാറ്റൊഴിഞ്ഞ, കാറ്റില്ലാത്ത, കിഴുത്തവീണ
deflation
♪ ഡിഫ്ലേഷൻ
src:ekkurup
noun (നാമം)
രസാപകർഷം, പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന, ആശാഭംഗം, ഇച്ഛാഭംഗം, മതിഭ്രമവിമുക്തി
deflating
♪ ഡിഫ്ലേറ്റിംഗ്
src:ekkurup
adjective (വിശേഷണം)
ലജ്ജാകരമായ, അവമാനകരമായ, മാനംകെടുത്തുന്ന, ഗർവ്വഹ, അഹങ്കാരം ശമിപ്പിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക