1. defray

    ♪ ഡിഫ്രേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണം കൊടുക്കുക, ചെലവു ചെയ്യുക, ചെലവുവഹിക്കുക, ചെലവാക്കുക, വീട്ടുക
  2. defrayment

    ♪ ഡിഫ്രേമെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൊടുത്തുതീക്കൽ
  3. defrayer

    ♪ ഡിഫ്രേയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെലവു വഹിക്കുന്നയാൾ
  4. defrayal

    ♪ ഡിഫ്രേയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പണം കൊടുക്കൽ, പണം തിരിച്ചടയ്ക്കൽ, അടച്ചുതീർക്കൽ, കണക്കുതീർക്കൽ, കെെരൊക്കം
    3. പണംകൊടുപ്പ്, ഒടുക്കൽ, ഒടുക്ക്, വീട്ടൽ, അടവ്
  5. defray the cost of

    ♪ ഡിഫ്രേ ദ കോസ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കുക, ചെലവാക്കുക, ചെലവഴിക്കുക, മടിശ്ശീലക്കെട്ടഴിക്കുക, പണം മുടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക