1. degraded

    ♪ ഡിഗ്രേഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരം താഴ്ത്തപ്പെട്ട, പദവി കുറയ്ക്കപ്പെട്ട, അപമാനിക്കപ്പെട്ട, വിലകുറയ്ക്കപ്പെട്ട, വിലകുറഞ്ഞ
    3. വിലകെട്ട, അധഃപതിച്ച, താഴ്ന്ന, വഷളായ, കെട്ടുപോയ
  2. degradation

    ♪ ഡെഗ്രഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തരം താഴൽ, പദവികുറയൽ, വിലയിടിവ്, അപമാനം, മാനഹാനി
    3. ന്യക്കരണം, ന്യക്കരിക്കൽ, ന്യക്കാരം, തരംതാഴ്ത്തൽ, നിപാതനം
    4. അധഃപതനം, ക്ഷയം, മോശമാകൽ, നിലവാരത്തകർച്ച, വഷളാകൽ
  3. degrade

    ♪ ഡിഗ്രേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരം താഴ്ത്തുക, ഹീനമാക്കുക, അധഃകരിക്കുക, വിലയിടിക്കുക, അന്തസ്സുകുറയ്ക്കുക
    3. തകരുക, പ്രപതിക്കുക, വിച്ചുക, കെടുക, ചീത്തയാവുക
  4. degrading

    ♪ ഡിഗ്രേഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരം താഴ്ത്തുന്ന, വിലയിടിക്കുന്ന, അപമാനകരമായ, അവമാനിക്കുന്ന, അന്തസ്സുകുറയ്ക്കുന്ന
  5. degradable

    ♪ ഡിഗ്രേഡബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രാസപരമായോ ജൈവപരമായോ തകർക്കപ്പെടാവുന്ന
  6. degrading to

    ♪ ഡിഗ്രേഡിംഗ് ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. വിലകെട്ട, അയോഗ്യമായ, ചേരാത്ത, ഉചിതമല്ലാത്ത, അപമാനകരം
  7. degrade oneself

    ♪ ഡിഗ്രേഡ് വൺസെൽഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക