1. deify

    ♪ ഡീഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദെെവവത്കരിക്കുക, ദേവത്വം കല്പിക്കുക, ദേവപദവിയിലേക്ക് ഉയർത്തുക, ആരാധിക്കുക, ആദരിക്കുക
    3. ദേവത്വത്തിലേക്കുയർത്തുക, ദേവപദവി നല്കുക, പ്രശസ്തപദവിയിലേക്കുയർത്തുക, മതിപ്പുളവാകും വിധം അവതരിപ്പിക്കുക, കൊകാടുക
  2. fire deified

    ♪ ഫയർ ഡിഫൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിദേവൻ
    3. അഗ്നിഭഗവാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക