1. dejected

    ♪ ഡിജെക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷണ്ണം, മ്ലാനം, ഖിന്നം, വിമനസ്കനായ, മനസ്സിടിഞ്ഞ
  2. deject-ion

    ♪ ഡിജെക്ട്-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഃഖം, സങ്കടം, ശുക്ക്, ശോകം, ശുചം
  3. deject

    ♪ ഡിജെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കടപ്പെടുത്തുക, വ്യാകുലീകരിക്കുക, ദുഃഖിപ്പിക്കുക, വ്യാകുലപ്പെടുത്തുക, മ്ലാനമാക്കുക
    3. മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക
    4. മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
  4. deject-ed

    ♪ ഡിജെക്ട്-എഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖ, സങ്കടകരമായ, വ്യസനകരമായ, വിഷമ, ദുഃഖകരമായ
  5. dejectedly

    ♪ ഡിജെക്ടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി
  6. become dejected

    ♪ ബികം ഡിജെക്ടഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറുക്കുക, മുഖം കറുക്കുക, കറുപ്പാകുക, കോപിക്കുക, ചിനക്കുക
    3. തലകുനിയുക, തലതാഴുക, ഇച്ഛാഭംഗം തോന്നുക, വിഷാദിക്കുക, നിരാശനാകുക
  7. dejection

    ♪ ഡിജെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നോവ്, ദുരിതം, ക്ലേശം, കഷ്ടത, കഷ്ടപ്പാട്
    3. ദുഃഖം, വിഷാദം, വ്യസനം, മനസ്താപം, അല്ലൽ
    4. വിഷാദം, നെെരാശ്യബോധം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ, നിർവ്വേദം
    5. മാനസികഗ്ലാനി, മനോമാന്ദ്യം, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനഃക്ഷീണം
    6. മനോമൗഢ്യം, വിഷാദം, വിഷാദരോഗം, ഖിന്നത, നെെരാശ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക