1. delegate

    ♪ ഡെലിഗേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധി, പ്രതിപുരുഷൻ, നിയുക്തൻ, ആയുക്തൻ, ദൂതൻ
    1. verb (ക്രിയ)
    2. പ്രതിനിധിയായി അയയ്ക്കുക, നിയോഗിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, ഭരമേല്പിക്കുക
    3. പ്രതിനിധിയായി അയയ്ക്കുക, അധികാരപ്പെടുത്തുക, ഏല്പിക്കുക, ഭരമേല്പിക്കുക, വിശ്വസിച്ചുചെയ്യാൻ ഏല്പിക്കുക
  2. delegation

    ♪ ഡെലിഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിവേദകസംഘം, ദൗത്യസംഘം, നിയുക്തജനം, നിയുക്തസംഘം, നിയുക്തി
    3. ഭരമേല്പിക്കൽ, ചുമതല ഏല്പിക്കൽ, പ്രതിപാദനം, വിനിയോഗം, ചുമതലപ്പെടുത്തൽ
  3. delegated

    ♪ ഡെലിഗേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിയുക്മായ
    3. അർപ്പിതമായ
  4. delegates

    ♪ ഡെലിഗേറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിവേദകസംഘം, ദൗത്യസംഘം, നിയുക്തജനം, നിയുക്തസംഘം, നിയുക്തി
    3. നയതന്ത്രദൗത്യസംഘം, പ്രതിനിധിസംഘം, നിയുക്തസംഘം, ദൗത്യസംഘം, പ്രതിധിധിസംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക