1. delete

    ♪ ഡിലീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എടുത്തുകളയുക, മായ്ച്ചുകളയുക, നീക്കം ചെയ്യുക, വെട്ടുക, വെട്ടിക്കളയുക
  2. art of creating new meaning by deleting one word

    ♪ ആർട്ട് ഓഫ് ക്രിയേറ്റിങ് ന്യൂ മീനിങ് ബൈ ഡിലീറ്റിങ് വൺ വേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അർത്ഥമുണ്ടാക്കുന്ന കല
  3. delete parts of

    ♪ ഡിലീറ്റ് പാർട്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സെൻസർ ചെയ്യുക, അശ്ലീലത, രാജ്യദ്രോഹം മുതലായ കാരണങ്ങളാൽ, പ്രസിദ്ധീകരണങ്ങൾ, നാടകങ്ങൾ
  4. deletion

    ♪ ഡിലീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരസ്കാരം, ഒഴിവാക്കൽ, പുറന്തള്ളൽ, വിട്ടുകളയൽ, ലോപം
    3. തുടച്ചുകളയൽ, നീക്കം ചെയ്യൽ, നശിപ്പിക്കൽ, ഇല്ലാതാക്കൽ, അവലേഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക