-
Deleterious
♪ ഡെലറ്റിറീസ്- വിശേഷണം
-
ദോഷകരമായ
-
ഹാനികരമായ
-
ജീവനാശകമായ
-
വിഷകരമായ
-
നാശകരമായ
-
വിപത്കരമായ
-
Deleteriousness
- നാമം
-
വിഷമയത്വം
-
കെടുതി