-
Deliberation
♪ ഡിലിബറേഷൻ- നാമം
-
പര്യാലോചന
-
ചർച്ച
-
ഗാഢമായ പര്യാലോചന
-
സമീക്ഷ
-
അവധാനപൂർവ്വമായ ചിന്ത
-
കരുതൽ
-
അവധാനപൂർവ്വമായ ആലോചന
-
ദീർഘമായ ആലോചന
-
മുൻകൂട്ടി ആലോചിക്കൽ
-
Deliberate
♪ ഡിലിബർറ്റ്- ക്രിയ
-
ചിന്തിക്കുക
-
ആലോചിക്കുക
-
നിരൂപിക്കുക
-
ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക
- വിശേഷണം
-
അവധാനപൂർവ്വം ചിന്തിച്ച
-
മനഃപൂർവ്വമായ
-
കരുതികൂട്ടിയുള്ള
-
കരുതിക്കൂട്ടിയുള്ള
-
ശ്രദ്ധയോടെ സംസാരിക്കുന്ന
-
ആലോചനാപൂർവ്വമായ
-
സാവകാശവും അവധാനതയുമുള്ള
- ക്രിയ
-
സസൂക്ഷ്മം ആലോചിച്ചു നോക്കുക
-
വിമർശനബുദ്ധ്യാ ചിന്തിക്കുക
-
ഔപചാരികമായി ചർച്ച ചെയ്യുക
- നാമം
-
മന:പൂർവ്വമായ
-
കരുതിക്കൂട്ടിയുളള
-
Deliberately
♪ ഡിലിബർറ്റ്ലി- ക്രിയാവിശേഷണം
-
കരുതിക്കൂട്ടി
-
ആലോചിച്ചുറച്ച്
-
മനഃപൂർവ്വം
-
അവധാനപൂർവ്വം
-
ആലോചനാപൂർവ്വം
-
വിചാരപൂർവ്വം