1. delicacy

    ♪ ഡെലിക്കസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോലത, ലൗല്യം, മൃദുലത, മൃദുത്വം, മൃദുത
    3. രോഗപ്രകൃതി, ദൗർബല്യം, അനാരോഗ്യം, ബലഹീനത, ആബല്യം
    4. ദുർഘടസ്ഥിതി, ബുദ്ധിമുട്ട്, വെെഷമ്യം, വിഷമം, പ്രയാസം
    5. ശ്രദ്ധ, അന്യരുടെ വികാരങ്ങളെക്കുറിച്ചുള്ള പരിഗണന, സംവേദനക്ഷമത, സൂക്ഷ്മസംവേദനശക്തി, ലാഘവം
    6. വിശിഷ്ടഭോജ്യം, ഭോജനവിശേഷം, ഉത്തമാന്നം, വിഭവസമൃദ്ധി, രുചികരപദാർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക