- noun (നാമം)
- noun (നാമം)
സൂക്ഷ്മത, അതിസൂക്ഷ്മത, ഈഷൽ, സൂക്ഷ്മ വ്യത്യാസം, ഉള്ളതിൽ കുുറച്ചു കാണപ്പെടൽ
ലോലത, ലൗല്യം, മൃദുലത, മൃദുത്വം, മൃദുത
- adverb (ക്രിയാവിശേഷണം)
ജാഗ്രതയോടെ, ശ്രദ്ധയോടെ, അമ്പോട്, അവധാനതയോടെ, സാവധാരണം
മൃദുവായി, മൃദുലമായി, ശനകെെഃ, ശനെെഃ, ലഘുവായി
ലഘുവായ രീതിയിൽ, കുറവായി പരിമിതമായി, ലുബ്ധോടെ, സ്വല്പമായി, ചെറുതായി
- adjective (വിശേഷണം)
ഗർഭ, ഗർഭമുള്ള, ഗർഭി, ഗർഭിത, ഗർഭിണിയായ
പ്രതീക്ഷിത, കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന, മാതാവാകാൻ പോകുന്ന, പേറടുത്ത, അമ്മയാകാൻ പോകുന്ന
കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന, മാതാവാകാൻ പോകുന്ന, പേറടുത്ത, അമ്മയാകാൻ പോകുന്ന, ഗർഭിണിയായ
- phrase (പ്രയോഗം)
ഗർഭിണിയായ, ഗർഭ, ഗർഭമുള്ള, ഗർഭി, ഗർഭിത