1. Delicately

    ♪ ഡെലകറ്റ്ലി
    1. വിശേഷണം
    2. മൃദുവായി
    1. ക്രിയാവിശേഷണം
    2. ലളിതമായി
    3. രസമായി
    4. ആഡംബരത്തോടെ
    5. സൂക്ഷ്മത്തോടെ
  2. Delicate silk

    ♪ ഡെലകറ്റ് സിൽക്
    1. നാമം
    2. അതിമൃദുലമായ പട്ട്
  3. Delicate

    ♪ ഡെലകറ്റ്
    1. -
    2. സൂക്ഷ്മ
    3. സൂക്ഷ്മമായ കൈകാര്യം ചെയ്യേണ്ട്
    1. വിശേഷണം
    2. ലോലമായ
    3. കോമളമായ
    4. നേർത്ത
    5. നേരിയ
    6. പേലവമായ
    7. എളുപ്പം രോഗബാധിതമാകുന്ന
    8. സുകുമാരമായ
    9. മോഹനമായ
    10. സൂക്ഷ്മമായ
    11. വിദഗ്ദ്ധമായ
    1. നാമം
    2. മൃദുല
    3. നേർമ്മയുളള
    4. സൂക്ഷ്മഗ്രാഹിയായ
    5. മിനുസമേറിയ
  4. Delicateness

    1. നാമം
    2. മൃദുത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക