1. sexual delight personified

    ♪ സെക്ഷ്വൽ ഡിലൈറ്റ് പേഴ്സണിഫൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികാനന്ദത്തിന്റെ മൂർത്തരൂപം
  2. delight

    ♪ ഡിലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാഹ്ലാദം, പരമാനന്ദം, ആനന്ദം, പ്രയസ്സ്, അമിതാനന്ദം
    1. verb (ക്രിയ)
    2. ആഹ്ലാദിപ്പിക്കുക, ആനന്ദിപ്പിക്കുക, നന്ദിപ്പിക്കുക, ഇണക്കുക പ്രീതിപ്പെടുത്തുക, ഇമ്പപ്പെടുത്തുക
    3. ആനന്ദിക്കുക, മോദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, കൂഴ്ത്തുക
  3. delighted

    ♪ ഡിലൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത
  4. delightful

    ♪ ഡിലൈറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷം നൽകുന്ന, സന്തോഷിപ്പിക്കുന്ന, രമ്യ, കാമ്യമായ, ആഹ്ലാദകര
    3. മനോഹരം, രമ്യം, ചേതോഹരം, ആരാധ്യ, ചാരു
  5. causing delight

    ♪ കോസിംഗ് ഡിലൈറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഹ്ലാദമുളവാക്കുന്ന
  6. turkish delight

    ♪ ടർക്കിഷ് ഡിലൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തുർക്കിമധുരസേവ
    3. പനിനീർച്ചുവയുള്ള കോണാകൃതിയിലുള്ള ഒട്ടുന്ന ഒരു മധുരപലഹാരം
  7. delight in

    ♪ ഡിലൈറ്റ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആർത്തിയോടെ നക്കിക്കുടിക്കുക, ആസ്വദിക്കുക, രുചിക്കുക, രുചിയോടെ തിന്നുക, നൊട്ടിനുണയുക
    1. phrase (പ്രയോഗം)
    2. ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
    3. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, ഇഷ്ടം ജനിക്കുക, ആസ്വദിക്കുക, മതിർക്കുക, മതൃക്കുക
    3. ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
    4. ആസ്വദിക്കുക, രുചിക്കുക, സ്വാദുനോക്കുക, മുകരുക, നുകരുക
    5. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
    6. അഭിരമിക്കുക, ആരമിക്കുക, ആഹ്ലാദിക്കുക, ഉല്ലസിക്കുക, അത്യാനന്ദം കണ്ടെത്തുക
  8. take delight in

    ♪ ടെയ്ക്ക് ഡിലൈറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ൽ സന്തോഷിക്കുക, ൽ അത്യാനന്ദം കണ്ടെത്തുക, എന്തെങ്കിലും കാരണംകൊണ്ട് ആഹ്ലാദം അനുഭവിക്കുക, എന്തിലെങ്കിലും സന്തോഷം കണ്ടെത്തുക, അനുഭവിച്ചു സുഖിക്കുക
  9. take delight

    ♪ ടെയ്ക്ക് ഡിലൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, സന്തോഷം കൊള്ളുക, ആത്മസംതൃപ്തി ഉണ്ടാകുക, ചാരിതാർത്ഥ്യമടയുക, അഭിരമിക്കുക
  10. be delighted

    ♪ ബീ ഡിലൈറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
    3. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക