അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
delimit
♪ ഡിലിമിറ്റ്
src:ekkurup
verb (ക്രിയ)
അതിർത്തി നിശ്ചയിക്കുക, അതിരിടുക, അതിർത്തി പുനർവിഭജിക്കുക, എലുക നിർണ്ണയിക്കുക, തീരുമാനിക്കുക
delimited
♪ ഡിലിമിറ്റഡ്
src:ekkurup
adjective (വിശേഷണം)
ക്ലിപ്ത, വിനിയത, നിയന്ത്രിക്കപ്പെട്ട, വ്യവസ്ഥപ്പെടുത്തിയ, പരിധികളുള്ള
നിശ്ചിതമായ, ക്ലിപ്തമായ, കൃത്യമായ, സ്ഥിരീകൃതമായ, ദൃഢീകൃതമായ
delimitation
♪ ഡിലിമിറ്റേഷൻ
src:ekkurup
noun (നാമം)
അതിർത്തി രേപ്പെടുത്തൽ, അതിരുതിരിക്കൽ, അതിർത്തി നിശ്ചയിക്കൽ, ചിഹ്നനം, സംലക്ഷണം
വകഭേദം, തരഭേദം, പൃഥക്കരണം, വേർതിരിക്കൽ, അവകലനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക