1. delineating

    ♪ ഡിലിനിയേറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിത്രീകരിക്കൽ
  2. delineate

    ♪ ഡിലിനിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രേഖപ്പെടുത്തുക, കൃത്യമായി വർണ്ണിക്കുക, വിവരിക്കുക, രേഖകൾകൊണ്ട് അടയാളപ്പെടുത്തുക, വരയ്ക്കുക
    3. രേഖപ്പെടുത്തുക, ബാഹ്യരേഖ വരയ്ക്കുക, ബാഹ്യരേഖ ഇടുക, അതിർവരയ്ക്കുക, അടയാളപ്പെടുത്തുക
  3. delineable

    ♪ ഡിലിനിയബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രേഖപ്പെടുത്തത്തക്ക
  4. delineator

    ♪ ഡിലിനിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രലേഖാകൃത്ത്
    3. വരയ്ക്കുന്നവൻ
  5. delineation

    ♪ ഡിലിനിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പടം, വര, ചിത്രം, ആലേഖം, ആലേഖ്യം
    3. രൂപരേഖ, ബാഹ്യരൂപചിത്രം, ബാഹ്യലേഖ, പുറംവര, ബാഹ്യരൂപരേഖ
    4. രേഖാചിത്രം, ചിത്രം, ആലേഖ്യം, രേഖാലേഖ്യം, പടം
    5. വിവരണം, വർണ്ണന, വിശദീകരണം, വ്യാഖ്യാനം, പക്ഷം
    6. പ്രതിനിധാനം, പ്രാതിനിധ്യം, പ്രതിനിധീകരണം, വർണ്ണനം, വർണ്ണിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക