- noun (നാമം)
കുറ്റം, കുറ്റകൃത്യം, അപരാധം, ദോഷം, പാതകം
കൃത്യവിലോപം, ഉപേക്ഷ, ഉപേക്ഷവരുത്തുൽ, ലോപം, നിരുത്തരവാദം
- adjective (വിശേഷണം)
അപരാധിയായ, കുറ്റക്കാരനായ, നിയമവിധേയമല്ലാത്ത, നിയമം അനുസരിക്കാത്ത, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന
കൃത്യവിലോപം വരുത്തുന്ന, ഉപേക്ഷ വരുത്തുന്ന, ഗൗനിക്കാത്ത, ശ്രദ്ധിക്കാത്ത, അവഗണിക്കുന്ന
- noun (നാമം)
കുറ്റവാളി, പിഴയാളൻ, അപരാധി, കുറ്റക്കാരൻ, കുറ്റം ചെയ്തവൻ
- noun (നാമം)
സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
സാമൂഹ്യദ്രോഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
- noun (നാമം)
ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രോഹം
ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം