അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
deliquescent
♪ ഡെലിക്വെസന്റ്
src:crowd
adjective (വിശേഷണം)
വായുവിൽ അലിഞ്ഞുപോകുന്ന
deliquescence
♪ ഡെലിക്വെസൻസ്
src:ekkurup
noun (നാമം)
ലയനം, ലയിക്കൽ, സംലയം, സംലയനം, അലിഞ്ഞുചേരൽ
ഘനീകരണം, സാന്ദ്രീകരണം, കട്ടയ്പ്, കട്ടപ്പ്, സംഘാതം
deliquesce
♪ ഡെലിക്വെസ്
src:ekkurup
verb (ക്രിയ)
ഉരുകുക, ദ്രവീഭവിക്കുക, ദ്രവിക്കുക, കിനിയുക, ഞെകിഴുക
അലിയുക, ലയിക്കുക, വിലയിക്കുക, ലായനിയാകുക, പതയുക
ഘനീഭവിപ്പിക്കുക, അവക്ഷേപിക്കുക, ഘനീഭവിക്കുക, കുറുകുക, അലിഞ്ഞുവെള്ളമാകുക
ദ്രവീകരിക്കുക, ദ്രാവകരൂപത്തിലാകുക, ദ്രവമാക്കുക, ദ്രവീഭവിക്കുക, അലിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക