1. Delivery

    ♪ ഡിലിവറി
    1. വിശേഷണം
    2. ഏൽപ്പിച്ചുകൊടുക്കുന്ന
    3. എത്തിക്കുന്ന
    4. വിട്ടുകൊടുക്കുന്ന
    5. പ്രഭാഷണരീതി
    1. നാമം
    2. പ്രസവം
    3. മോചനം
    4. അർപ്പണം
    5. പ്രദാനം
    6. വിതരണം
    7. പ്രസംഗരീതി
    8. തപാൽ ഉരുപ്പടികളുടെ വിതരണം
    9. വിക്ഷേപണം
    10. കൊണ്ടുപോയി കൊടുക്കൽ
    11. പന്തെറിയുന്ന രീതി
  2. Child-delivery

    1. നാമം
    2. പ്രജനനം
  3. Delivery time

    ♪ ഡിലിവറി റ്റൈമ്
    1. നാമം
    2. ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയക്കുന്ന വിവരങ്ങളുടെ വിനിമയത്തിനെടുക്കുന്ന സമയം
  4. Delivery-note

    1. നാമം
    2. വിതരണപട്ടിക
  5. Post-delivery

    1. നാമം
    2. പ്രസവശേഷം
  6. Take delivery of

    ♪ റ്റേക് ഡിലിവറി ഓഫ്
    1. ക്രിയ
    2. സ്വീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക