1. dell

    ♪ ഡെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെളിസ്ഥലം, വെട്ടിത്തെളിച്ചസ്ഥലം, കാടുവെട്ടിത്തെളിച്ച സ്ഥലം, മലയടിവാരം, വിടവ്
    3. താഴ്വര, താഴ്വാരം, അടിവാരം, ഓഴുവൻ, ഉപത്യക
    4. താഴ്വര, വൃക്ഷനിബിഡമായ താഴ്വരപ്രദേശം, മലയോരപ്രദേശം, താഴ്വാരം, അകമല
    5. താഴ്വര, നദീതടം, താഴ്വാരം, അടിവാരം, ഓഴുവൻ
    6. താഴ്വര, അടിവാരം, മലയടിവാരം, സാനു, ഗിരിതടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക