1. delude

    ♪ ഡിലൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കബളിപ്പിക്കുക, ഭ്രമിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മയറ്റുക, വ്യാമോഹിപ്പിക്കുക
  2. deluded

    ♪ ഡിലൂഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റിദ്ധരിപ്പിക്കപ്പെട്ട, തെറ്റായി വിവരം നല്കപ്പെട്ട, തെറ്റായിനയിക്കപ്പെട്ട, വഴിതെറ്റിക്കപ്പെട്ട, ദുഷ്പ്രണീത
    3. മൂഢമായ, മതികെട്ട, അയഥാർത്ഥമായ, യാഥാർത്ഥ്യബോധമില്ലാത്ത, അപ്രായോഗികബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക