1. deluge

    ♪ ഡെല്യൂജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാപ്രളയം, പ്രളയം, പ്രലയം, ഏകാർണ്ണവം, മലവെള്ളം
    3. പ്രളയം, പേമാരി, ഉഗ്രമായ മഴ, അക്ഷരി, ഝംഝം
    4. പ്രളയം, ശരവർഷം, ബാണവൃഷ്ടി, അണിവെടി, വൃഷ്ടിപാതം
    1. verb (ക്രിയ)
    2. മുക്കിക്കളയുക, പ്രളയം വരുക, പ്രവഹിക്കുക. ജലപ്രളയമുണ്ടാകുക, വെള്ളപ്പൊക്കമുണ്ടാകുക, കരകവിഞ്ഞൊഴുകുക
    3. മുങ്ങിപ്പോകു, വിഴുങ്ങപ്പെടുക, ആഴുക, മുങ്ങുക, നിമഗ്നമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക