1. labour under delusion

    ♪ ലേബർ അണ്ടർ ഡെല്യൂഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സത്യമല്ലാത്ത ഒരു കാര്യം വിശ്വസിക്കുക
  2. self-delusion

    ♪ സെൽഫ് ഡിലൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മവ്യാമോഹം
  3. delusion

    ♪ ഡിലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭ്രാന്തി, മനോവിഭ്രാന്തി, മഴൽ, വ്യാമോഹം, മിഥ്യാഭ്രമം
    3. ചതി, വഞ്ചന, മറിമായം, സൂത്രം, ചതിപ്രവൃത്തി
  4. labour under a delusion

    ♪ ലേബർ അണ്ടർ എ ഡെല്യൂഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയാസപ്പെട്ടു മുന്നോട്ടു നീങ്ങുക
    3. വല്ലാതുരുളുക
    4. തടയപ്പെടുക
    5. വ്യാമോഹത്തിൽ അകപ്പെടുക
  5. delusive

    ♪ ഡിലൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കുന്ന, മായികമായ, മിഥ്യ, മായികം, മായിക
  6. delusions

    ♪ ഡിലൂഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്തഭ്രമം, മാനസികരോഗം, മതിഭ്രമം, മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന മാനസികരോഗം, മാനസികവ്യാധി
  7. delusions of grandeur

    ♪ ഡിലൂഷൻസ് ഓഫ് ഗ്രാൻഡൂർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികാരോന്മാദം, അതിപ്രതാപഉന്മത്തരോഗം, അഹങ്കാരോന്മാദം, ഓളാങ്കം, ഡംബരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക