1. delve

    ♪ ഡെൽവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരയുക, തപ്പുക, ചികയുക, കിണ്ടുക, കിളറുക
    3. തിരയുക, ആരായുക, അന്വേഷണം നടത്തുക, വിശദപരിശോധന നടത്തുക, ഗവേഷണം നടത്തുക
  2. delve into

    ♪ ഡെൽവ് ഇൻടു
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
    1. phrasal verb (പ്രയോഗം)
    2. അനേഷിക്കുക, ആരാഞ്ഞറിയുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
    3. നടപടികൾ തുടർന്നുപോവുക, അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ഗവേഷണം നടത്തുക, സൂക്ഷ്മപരീക്ഷണം നടത്തുക
    1. verb (ക്രിയ)
    2. കൂലങ്കഷമായി പരിശോധിക്കുക, ആഴം നോക്കുക, നൂലിടുക, ആഴം അളക്കുക, സാദ്ധ്യതകളെപ്പറ്റി കൂലങ്കഷമായി പരിശോധനിക്കുക
    3. തിരഞ്ഞുനോക്കുക, തിരയുക, തേടുക, തിരക്കിപ്പിടിക്കുക, പരിശോധന നടത്തുക
    4. അന്വേഷിക്ക, അന്വേഷണം നടത്തുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
    5. അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, ആരായുക, തെരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക