1. Demand

    ♪ ഡിമാൻഡ്
    1. -
    2. അവകാശപ്പെടൽ
    3. കല്പന
    4. സാധികാരം ചോദിക്കൽ
    1. നാമം
    2. അവകാശം
    3. ആജ്ഞ
    4. അഭ്യർത്ഥന
    5. ധനാഭ്യർത്ഥന
    6. വാങ്ങാനുള്ള ആശ
    7. ആവശ്യകത
    8. ബുദ്ധിമുട്ടിക്കൽ
    9. അവകാശബോധത്തോടെ ആവശ്യപ്പെടൽ
    1. ക്രിയ
    2. അവകാശമായി ആവശ്യപ്പെടുക
    3. നിർബന്ധിച്ചു ചോദിക്കുക
    4. ആവശ്യമാവുക
    5. അധികാരത്തോടെ ചോദിക്കുക
  2. Demanding

    ♪ ഡിമാൻഡിങ്
    1. വിശേഷണം
    2. നിയതമായ
    3. നിഷ്ക്കർഷയുള്ള
    4. അഭ്യർത്ഥിക്കുന്ന
    5. ആവശ്യപ്പെടാവുന്ന
    6. അതിശ്രദ്ധ വേണ്ടുന്ന
    1. നാമം
    2. നിർബന്ധം
    1. ക്രിയ
    2. ആവശ്യപ്പെട്ട
    3. അവകാശം ഉന്നയിക്കുക
  3. Demandable

    1. വിശേഷണം
    2. അവകാശപ്പെടാവുന്ന
  4. Demand loan

    1. നാമം
    2. വായ്പ ആവശ്യപ്പെടൽ
  5. Demand note

    1. നാമം
    2. നോട്ട് ആവശ്യപ്പെടൽ
  6. Demand bill

    1. നാമം
    2. ഡിമാൻഡ്ബിൽ
  7. Demand draft

    ♪ ഡിമാൻഡ് ഡ്രാഫ്റ്റ്
    1. നാമം
    2. ആവശ്യപ്പെടുമ്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)
    3. ആവശ്യപ്പെടുന്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)
  8. Demand supply

    ♪ ഡിമാൻഡ് സപ്ലൈ
    1. നാമം
    2. ചോദന പ്രദാനം
  9. In great demand

    ♪ ഇൻ ഗ്രേറ്റ് ഡിമാൻഡ്
    1. ക്രിയ
    2. താൽപ്പര്യമുണ്ടാക്കുക
  10. Meet ones demand

    ♪ മീറ്റ് വൻസ് ഡിമാൻഡ്
    1. ക്രിയ
    2. ആവശ്യം തൃപ്തികരമായി നടപ്പിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക