1. demandable

    ♪ ഡിമാൻഡബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവകാശപ്പെടാവുന്ന
  2. demand

    ♪ ഡിമാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യം, അഭ്യർത്ഥന, അപേക്ഷ, ആഹ്വാനം, വിളി
    3. ആവശ്യം, ആവശ്യകത, ആവശ്യമുള്ളത്, അഭിലാഷം, വാഞ്ഛ
    4. ആവശ്യകത, ചോദനം, ചരക്കുപ്രിയം, മേല്ക്കാട്ടം, വലിയപ്രിയം
    1. verb (ക്രിയ)
    2. ആവശ്യപ്പെടുക, ആജ്ഞാഭാവത്തിൽ ആവശ്യപ്പെടുക, അഭ്യർത്ഥിക്കുക, അവകാശത്തോടെ ആവശ്യപ്പെടുക, കിട്ടാൻവേണ്ടി നിൽക്കുക
    3. ആവശ്യപ്പെടുക, ആജ്ഞാപിക്കുക, കല്പിക്കുക, നിർദ്ദേശിക്കുക, ആധികാരികമായി ആവശ്യപ്പെടുക
    4. ചോദിക്കുക, ആരായുക, അന്വേഷിക്കുക, വിവരം തേടുക, പരിശോധിക്കുക
    5. വേണ്ടിവരുക, അവശ്യം വരുക, ആവശ്യമായിരിക്കുക, ആവശ്യകത വരുക, ആവശ്യകതയുണ്ടാകുക
    6. ആവശ്യപ്പെടുക, നിർബ്ബന്ധം പിടിക്കുക, നിബന്ധന ചെയ്ക, വ്യവസ്ഥ വയ്ക്കുക, പ്രതീക്ഷിക്കുക
  3. on demand system

    ♪ ഓൺ ഡിമാൻഡ് സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. ആവശ്യപ്പെടുന്നതനുസരിച്ച് വിവരങ്ങൾ നൽകുന്ന സിസ്റ്റം
  4. demand loan

    ♪ ഡിമാൻഡ് ലോൺ
    src:crowdShare screenshot
    1. noun (നാമം)
    2. വായ്പ ആവശ്യപ്പെടൽ
  5. demand supply

    ♪ ഡിമാൻഡ് സപ്ലൈ
    src:crowdShare screenshot
    1. noun (നാമം)
    2. ചോദന പ്രദാനം
  6. in demand

    ♪ ഇൻ ഡിമാൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ധാരാളം ആവശ്യക്കാരുള്ള, ആവശ്യക്കാർ അധികമുള്ള, വില്പനയുള്ള, ആവശ്യക്കാർ അന്വേഷിച്ചുനടക്കുന്ന, ആവശ്യക്കാരുള്ള
  7. demanding

    ♪ ഡിമാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ ക്ഷമയും സാമർത്ഥ്യവും ആവശ്യമായ, സൂക്ഷ്മശ്രദ്ധ ആവശ്യമുള്ള, ബുദ്ധിമുട്ടുള്ള, കഷ്ട, വിഷമമായ
    3. മറ്റുള്ളവരെക്കൊണ്ടു കഠിനജോലി ചെയ്യിക്കുന്ന, നിരന്തരം ശല്യം ചെയ്യുന്ന, അലമുറയിടുന്ന, ശല്യമായി തോന്നുന്ന തരത്തിൽ ഞെരുക്കിച്ചോദിക്കുന്ന, നിർബ്ബന്ധബുദ്ധിയുള്ള
  8. meet one's demand

    ♪ മീറ്റ് വൺസ് ഡിമാൻഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആവശ്യം തൃപ്തികരമായി നടപ്പിലാക്കുക
  9. demand note

    ♪ ഡിമാൻഡ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നോട്ട് ആവശ്യപ്പെടൽ
  10. demand draft

    ♪ ഡിമാൻഡ് ഡ്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആവശ്യപ്പെടുന്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)
    3. ആവശ്യപ്പെടുമ്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക