- noun (നാമം)
 
                        ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        കനിഞ്ഞരുളുക, കനിയുക, ദയതോന്നി കൊടുക്കുക, കൃപകാട്ടുക, ദയ ചെയ്യുക
                        
                            
                        
                     
                    
                        താഴോട്ടിറങ്ങുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക, ഗൗരവത്തിനു പോരാത്ത കാര്യംചെയ്യുവാൻ സമ്മതിക്കുക, മനഃപൂർവ്വം പദവിവിട്ടിറങ്ങുക, താഴുക
                        
                            
                        
                     
                    
                        കനിഞ്ഞരുളുക, കാരുണ്യപൂർവ്വം നല്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞ് സംസാരിക്കുക, പദവി വിട്ട് ഇറങ്ങിവരുക, നില വിട്ടു താഴ്മ കാട്ടുക
                        
                            
                        
                     
                    
                        താഴുക, കുമ്പിടുക, കുനിയുക, വിധേയത്വം കാട്ടുക, സ്വയം താഴുക