1. demeaning

    ♪ ഡിമീനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തസ്സുകുറയ്ക്കുന്ന, അപമാനകരമായ, അവമാനിക്കുന്ന, മാനക്കേടുവരുത്തുന്ന, അയശസ്കരമായ
  2. demean

    ♪ ഡിമീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തസ്സു കുറയ്ക്കുക, മാനക്കേടു വരുത്തുക, കീർത്തി നശിപ്പിക്കുക, കളങ്കപ്പെടുത്തുക, താഴ്ത്തുക
  3. demeaned

    ♪ ഡിമീൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരം താഴ്ത്തപ്പെട്ട, പദവി കുറയ്ക്കപ്പെട്ട, അപമാനിക്കപ്പെട്ട, വിലകുറയ്ക്കപ്പെട്ട, വിലകുറഞ്ഞ
  4. demean oneself

    ♪ ഡിമീൻ വൺസെൽഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക
    1. verb (ക്രിയ)
    2. കനിഞ്ഞരുളുക, കനിയുക, ദയതോന്നി കൊടുക്കുക, കൃപകാട്ടുക, ദയ ചെയ്യുക
    3. താഴോട്ടിറങ്ങുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക, ഗൗരവത്തിനു പോരാത്ത കാര്യംചെയ്യുവാൻ സമ്മതിക്കുക, മനഃപൂർവ്വം പദവിവിട്ടിറങ്ങുക, താഴുക
    4. കനിഞ്ഞരുളുക, കാരുണ്യപൂർവ്വം നല്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞ് സംസാരിക്കുക, പദവി വിട്ട് ഇറങ്ങിവരുക, നില വിട്ടു താഴ്മ കാട്ടുക
    5. താഴുക, കുമ്പിടുക, കുനിയുക, വിധേയത്വം കാട്ടുക, സ്വയം താഴുക
  5. demean-our

    ♪ ഡിമീൻ-ഔർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖഭാവം, രൂപം, മുഖം, ചര്യ, പെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക