1. demilitarization

    ♪ ഡിമിലിട്ടറൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരായുധീകരണം, ആയുധങ്ങളില്ലാത്ത സ്ഥിതിയുണ്ടാക്കൽ, നിരായുധമാക്കൽ, സെെന്യത്തെ പിൻവലിക്കൽ, യുദ്ധവിരുദ്ധസിദ്ധാന്തം
  2. demilitarize

    ♪ ഡിമിലിട്ടറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരായുധീകരിക്കുക, സെെന്യത്തെ പിൻവലിക്കുക, സെെന്യത്തെ മാറ്റുക, സെെന്യത്തെ പൂർണ്ണമായും ഒഴിച്ചുകൊണ്ടുപോകുക, പ്രത്യാക്രമണശക്തി നശിപ്പിക്കുക
    3. നിരായുധമാകുക, ആയുധം വയ്ക്കുക, ആയുധം വച്ചുകീഴടങ്ങുക, ആയുധം താഴെ വയ്ക്കുക, ഒരുപ്രദേശത്തുനിന്നു സെെന്യം മാറിപ്പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക