1. demode

    ♪ ഡിമോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴക്കം ചെന്ന, അറുപഴഞ്ചനായ, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ, പുരാണ
    3. ലുപ്ത, ലുപ്തപ്രചാരം, പ്രചാരലുപ്തമായ, കാലഹരണപ്പെട്ട, കാലതിരോഹിത
    4. പഴയ, പുരാണ, പഴഞ്ചൻ, പഴഞ്ചനായ, പഴയ രീതിയിലുള്ള
    5. പഴകിയ, പഴക്കം ചെന്ന, അറുപഴഞ്ചനായ, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ
    1. idiom (ശൈലി)
    2. ഫാഷനിലില്ലാത്ത, പഴഞ്ചനായ, പഴഞ്ചൻ രീതിയിലുള്ള, പരിഷ്കാരത്തിനു യോജിക്കാത്ത, പഴയ രീതിയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക