1. demolish

    ♪ ഡിമോളിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടിച്ചുനിരത്തുക, ഇടിച്ചുപൊളിക്കുക, തച്ചുടയ്ക്കുക, അഴിച്ചുമാറ്റുക, പൊളിച്ചുകളയുക
    3. പൊളിക്കുക, തകർക്കുക, ഖണ്ഡിക്കുക, വാദം പൊളിക്കുക, അപ്രമാണീകരിക്കുക
    4. നിലംപരിശാക്കുക, നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക
    5. ആര്‍ത്തിയോടെവിഴുങ്ങുക, വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക
  2. demolisher

    ♪ ഡിമോളിഷർ
    src:crowdShare screenshot
    1. noun (നാമം)
    2. നശിപ്പിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക