- 
                    Demons♪ ഡീമൻസ്- നാമം
- 
                                രാക്ഷസൻമ്മാർ
- 
                                രാക്ഷസകഥാപാത്രങ്ങൾ
 
- 
                    Demonic possession♪ ഡിമാനിക് പസെഷൻ- നാമം
- 
                                പ്രേതബാധ
 
- 
                    The demon-king of lanka- നാമം
- 
                                രാക്ഷസരാജൻ
 
- 
                    Demon mania♪ ഡീമൻ മേനീ- നാമം
- 
                                താൻ ഭുതാവിഷ്ടനാണെന്ന വിശ്വാസത്താൽ വന്നുകൂടുന്ന ഭ്രാന്ത്
 
- 
                    Demonically- ക്രിയാവിശേഷണം
- 
                                പൈശാചികമായി
 
- 
                    Demon♪ ഡീമൻ- -
- 
                                ദുർദ്ദേവത
- 
                                ദുഷ്ടൻ
- 
                                പിശാച്
 - നാമം
- 
                                ദുർദേവത
- 
                                ഭൂതം
- 
                                അതിനിഷഠൂരൻ
- 
                                രാക്ഷസൻ
 
- 
                    Demonism- നാമം
- 
                                ദുർദേവതാവിശ്വാസം