- adjective (വിശേഷണം)
നിസ്സംശയം തെളിയിക്കത്തക്ക, തെളിയിച്ചു ബോദ്ധ്യപ്പെടുത്താവുന്ന, തെളിയിക്കാവുന്ന, നേരാണെന്നു കാണിക്കാവുന്ന, തെളിവുമൂലം സ്ഥാപിക്കാവുന്ന
- verb (ക്രിയ)
പ്രകടിപ്പിക്കുക, വ്യക്തമായി കാണിക്കുക, പ്രദർശിപ്പിക്കുക, കാട്ടുക, കാണിക്കുക
പ്രദർശിപ്പിക്കുക, ചെയ്തു കാണിക്കുക, എങ്ങനെയെന്നു പ്രവൃത്തിയിലൂടെ കാണിക്കുക, പ്രകടനം കാഴ്ചവയ്ക്കുക, ഉദാഹരിക്കുക
പ്രകടിപ്പിക്കുക, വെളിവാക്കുക, വെളിപ്പെടുത്തുക, തെളിയിക്കുക, സൂചിപ്പിക്കുക
പ്രകടനം നടത്തുക, പ്രതിഷേധിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതിഷേധപ്രകടനം നടത്തുക, അണിയണിയായി നീങ്ങുക
- noun (നാമം)
പ്രകടനം, പ്രത്യക്ഷീകരണം, പ്രദർശനം, നിദർശനം, ഉദാഹരണം കാണിച്ചുള്ള വിവരണം
പ്രദർശനം, അവതരണം, കാഴ്ച, പ്രദർശനാഘോഷം, വിശിഷ്ടവസ്തുക്കൾ ശേഷരിച്ചു കാണിക്കൽ
പ്രകടനം, വെളിപ്പെടുത്തൽ, പ്രാദുഷ്കരണം, പ്രത്യക്ഷമാക്കൽ, പ്രകടിതരൂപം
പ്രതിഷേധം, പ്രതിഷേധപ്രകടനം, പ്രകടനം, കുത്തിയിരിപ്പുസത്യാഗ്രഹം, ധർണ്ണ
- adjective (വിശേഷണം)
പ്രകടനപരമായ, ആവിഷ്കരണസമർത്ഥമായ, തുറന്ന, മറവില്ലാത്ത, വ്യഞ്ജകം
സൂചനകം, സൂചനക, വ്യഞ്ജകം, ദ്യോതക, വിഭാവക
പ്രത്യക്ഷതെളിവായ, ബോദ്ധ്യപ്പെടുത്തുന്ന, നിരാക്ഷേപമായി തെളിയുന്ന, വിശ്വാസകാരി, നിശ്ചിതമായ
- noun (നാമം)
- noun (നാമം)
ഒരു വസ്തുവിനെ ചൂണ്ടിക്കാട്ടുന്ന സർവ്വനാമം
- adverb (ക്രിയാവിശേഷണം)
സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
- phrasal verb (പ്രയോഗം)
സ്വന്തം കഴിവു തെളിയിക്കുക, പ്രാഗത്ഭ്യം തെളിയിക്കുക, മാറ്റു തെളിയിക്കുക, സ്വന്തം സാമർത്ഥ്യം തെളിയിക്കുക, ഗുണം അറിയിക്കുക
- verb (ക്രിയ)
ഉപരോധിക്കുക, ഉപരോധസമരം നടത്തുക, പ്രകടനം നടത്തുക, പണിമുടക്കുക, പണിമുടക്കി പ്രകടനം നടത്തുക
- verb (ക്രിയ)
തെളിയിക്കുക, സത്യം തെളിയിക്കുക, സ്ഥാപിക്കുക, നിജസ്ഥിതിയും സാധുതയും സ്ഥാപിക്കുക, പരീക്ഷണമോ പരിശോധനയോ നടത്തി നിർണ്ണയിക്കുക