അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
demoralize
♪ ഡിമോറലൈസ്
src:ekkurup
verb (ക്രിയ)
മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക
demoralized
♪ ഡിമോറലൈസ്ഡ്
src:ekkurup
adjective (വിശേഷണം)
മനോവീര്യം തകർക്കപ്പെട്ട, ആത്മവീര്യം നഷ്ടപ്പെട്ട, മനോവീര്യം ഇല്ലാതായ, ധെെര്യം കെട്ട, ക്ഷീണോത്സാഹനായ
demoralizing
♪ ഡിമോറലൈസിംഗ്
src:ekkurup
adjective (വിശേഷണം)
നിരുത്സാഹപ്പെടുത്തുന്ന, നിരുത്സാഹകമായ, വിഷാദജനകമായ, ഉന്മേഷം കെടുത്തുന്ന, മനസ്സിനു തളർച്ചയുണ്ടാക്കുന്ന
നിരുത്സാഹപ്പെടുത്തുന്ന, അധെെര്യപ്പെടുത്തുന്ന, ഉണർവുകെടുത്തുന്ന, ഉത്സാഹം കെടുത്തുന്ന, ഉന്മേഷം കെടുത്തുന്ന
നിരുത്സാഹപ്പെടുത്തുന്ന, മനസ്സുമടുപ്പിക്കുന്ന, ഭഗ്നോത്സാഹനാക്കുന്ന, ആത്മവീര്യം കെടുത്തുന്ന, ക്ഷീണോത്സാഹനാക്കുന്ന
be demoralized
♪ ബീ ഡിമോറലൈസ്ഡ്
src:ekkurup
verb (ക്രിയ)
ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക