1. demotic

    ♪ ഡിമോട്ടിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണജനങ്ങളുടെ ഭാഷയായ, വാമൊഴിപരമായ, ജനസാമാന്യത്തിന്റെ ഭാഷയായ, നാട്ടുഭാഷയെ സംബന്ധിച്ച, ദേശ്യഭാഷയായ
  2. demote

    ♪ ഡിമോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരംതാഴ്ത്തുക, താഴ്ത്തുക, പദവി കുറയ്ക്കുക, പദവി താഴ്ത്തുക, നീചീകരിക്കുക
  3. demotion

    ♪ ഡിമോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കം, പദവി നഷ്ടപ്പെടൽ, തരംതാഴൽ, മുഖം നഷ്ടപ്പെടൽ, അവമാനം
    3. തരം താഴ്ത്തൽ, താഴ്ത്തൽ, അപകർഷം, നിപാതനം, നിയാതനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക