-
Demurely
♪ ഡിമ്യുർലി- ക്രിയാവിശേഷണം
-
ഗൗരവനാട്യത്തോടെ
- നാമം
-
സവിനയം
-
Demur
♪ ഡിമർ- ക്രിയ
-
വിളംബം വരുത്തുക
-
ആശങ്കിക്കുക
-
ശങ്കിച്ചു നിൽക്കുക
-
സംശയിക്കുക
-
തടസ്സം വരുത്തുക
-
സംശയിച്ചു നിൽക്കുക
-
താമസിപ്പിക്കുക
-
വൈമനസ്യം പ്രകടിപ്പിക്കുക
-
സംശയം പ്രകടിപ്പിക്കുക
-
തടസ്സം പറയുക
-
എതിർപ്പു പ്രകടപ്പിക്കുക
-
Demure
♪ ഡിമ്യുർ- വിശേഷണം
-
ഗംഭിരഭാവമുള്ള
-
ഗൗരവം സ്ഫുരിക്കുന്ന
-
ശാന്തമായ
-
ശാലീനമായ
-
ലജ്ജയും അടക്കവുമുള്ള
-
സ്ഥിരബുദ്ധിയായ
-
ലജ്ജയും അടക്കവുമുളള
-
Demureness
- നാമം
-
ഗാംഭീര്യം
-
വിനയം
-
ശാലീനത