-
demurrage
♪ ഡിമറേജ്- noun (നാമം)
- തീവണ്ടിയിലും മറ്റും വന്നെത്തിയ ചരക്ക് ഏറ്റെടുക്കാൻ താമസിച്ചാൽ ചരക്കുടമ നൽകേണ്ട നഷ്ടപരിഹാരം
- കപ്പലിലോ മറ്റു മാർഗങ്ങളിലോ വന്നെത്തിയ ചരക്ക് ഏറ്റെടുക്കാൻ താമസിച്ചാൽ ചരക്കുടമ നൽകേണ്ട നഷ്ടപരിഹാരം
- താമസക്കൂലി
- ചരക്കു കയറ്റിറക്കലിൽ വരുന്ന താമസം