- idiom (ശൈലി)
സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക
- noun (നാമം)
നൃത്തസംഗീതശാല, ചൂതാട്ടസ്ഥലം, ചൂതുകളിസ്ഥലം, സംഗീതനൃത്താദികൾക്കുള്ള ശാല, ദ്യൂതമണ്ഡലം
- noun (നാമം)
കുപ്രസിദ്ധിയുള്ള നിശാവിഹാരശാല, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ മദ്യവിക്രയസ്ഥലം, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ നിശാവിഹാരശാല, നിശാവിഹാരശാല, നിശാവിഹാരസ്ഥലം