1. denigrate

    ♪ ഡെനിഗ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരിതേച്ചുകാണിക്കുക, യശസ്സു കെടുത്തുക, കൊച്ചാക്കി കാണിക്കുക, വിലയിടിക്കുക, അന്യായമായി കുറ്റപ്പെടുത്തുക
  2. talk something down denigrate

    ♪ ടോക്ക് സംതിംഗ് ഡൗൺ ഡെനിഗ്രേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടിച്ചുപറയുക, വിലിയിടിച്ചു സംസാരിക്കുക, അന്യായമായി കുറ്റപ്പെടുത്തുക, നിസ്സാരമാക്കിപ്പറയുക, അനിഷ്ടം പ്രകടിപ്പിക്കുക
  3. denigrator

    ♪ ഡെനിഗ്രേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, നിരൂപകൻ
  4. denigration

    ♪ ഡെനിഗ്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
    3. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
    4. അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
    5. കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം
    6. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക