- 
                    Denomination♪ ഡിനോമനേഷൻ- നാമം
- 
                                മതശാഖ
- 
                                സമുദായം
- 
                                വർഗം
- 
                                വിഭാഗം
- 
                                വർഗാനാമം
- 
                                ഇനം
- 
                                സംജ്ഞ
- 
                                സ്ഥാനപ്പേർ
- 
                                നാമം
- 
                                നാമകരണം
- 
                                പേരിടൽ
- 
                                സാമുദായികസംജ്ഞ
- 
                                സ്ഥാനപ്പേര്
- 
                                വർഗ്ഗനാമം
- 
                                പണത്തിൻറെയും മറ്റും മൂല്യം
 
- 
                    Denominate♪ ഡിനാമനേറ്റ്- ക്രിയ
- 
                                പേരു നൽകുക
- 
                                പേരു വിളിക്കുക
- 
                                ചൂണ്ടിക്കാണിക്കുക
- 
                                വിളിക്കുക
- 
                                പേരിടുക
 
- 
                    Denominational♪ ഡിനോമനേഷനൽ- വിശേഷണം
- 
                                വിഭാഗീയമായ
- 
                                ഒരു ഗണത്തിലുൾപ്പെട്ട
- 
                                ഒരേ വർഗ്ഗത്തിൽപെട്ട
- 
                                പ്രത്യേക സമുദായങ്ങളെ കുറിക്കുന്ന
 
- 
                    Denominator♪ ഡിനാമനേറ്റർ- -
- 
                                ഭിന്നസംഖ്യാഛേദം
 - നാമം
- 
                                ഒരു വർഗത്തിലെ അംഗങ്ങളുടെ പൊതുവായ പ്രത്രകത
- 
                                ഹാരകം
- 
                                പേരിടുന്നവൻ
- 
                                അധഃസ്ഥസംഖ്യ