1. denominator

    ♪ ഡിനോമിനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പേരിടുന്നവൻ
    3. ഒരു വർഗത്തിലെ അംഗങ്ങളുടെ പൊതുവായ പ്രത്രകത
    4. അധഃസ്ഥസംഖ്യ
    5. ഹാരകം
  2. denominate

    ♪ ഡിനോമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേരുനൽകുക, പേരിടുക, പേർവിളിക്കുക, വിളിക്കുക, പേരുകൊടുക്കുക
  3. denomination

    ♪ ഡിനോമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇനം, വിഭാഗം, മതവിഭാഗം, വർഗ്ഗം, വർഗ്ഗനാമം
    3. മൂല്യം, വില, ഏകകം, ഘടകം, വലുപ്പം
    4. നാമം, സാങ്കേതികനാമം, വർഗ്ഗനാമം, സംജ്ഞ, ഉദ്യോഗനാമം
  4. denominational

    ♪ ഡിനോമിനേഷനൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേക സമുദായങ്ങളെ കുറിക്കുന്ന
    3. ഒരു ഗണത്തിലുൾപ്പെട്ട
    4. വിഭാഗീയമായ
    5. ഒരേ വർഗ്ഗത്തിൽപെട്ട
  5. non-denominational

    ♪ നോൺ-ഡിനോമിനേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലാ ക്രിസ്തീയസഭകൾക്കും പൊതുവായ, സാർവ്വജനീനമായ, സാർവ്വലൗകികക്രിസ്തീയസഭകളുടേതായ, സാർവ്വലൗകികമായ, വിഭാഗീയമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക