1. dense

    ♪ ഡെൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിബിഡ, നിവിഡ, നിബിഡം, നിബിഡിതമായ, അവിരള
    3. നിബിഡിതമായ, കത്ത, കട്ടിയായ, ഗുരുവായ, വെളിച്ചം കടക്കാത്ത
    4. മന്ദബുദ്ധിയായ, ഭേല, മൂഢനായ, ധാരണാശേഷിയില്ലാത്ത, മൂളയില്ലാത്ത
  2. dense forest

    ♪ ഡെൻസ് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിബിഡവനം
  3. densely populated

    ♪ ഡെൻസ്ലി പോപ്യുലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്പെരുപ്പമുള്ള, ജനം നിറഞ്ഞ, ജനിബിഡമായ, ജനം തിങ്ങിപ്പാർക്കുന്ന, വലിയ ജനസംഖ്യയുള്ള
  4. densely

    ♪ ഡെൻസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇടതിങ്ങി, ഇടതൂർന്ന്, തിങ്ങിവിങ്ങി, നിബിഡമായി, പിണുപിണെ
  5. denseness

    ♪ ഡെൻസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിബിഡത, നെെബിഡ്യം, നെെവിഡ്യം, സാന്ദ്രത, സാന്ദ്രിമ
    3. മൂഢത്വം, മൂഢത, മൗഢ്യം, സമ്മോഹം, മടയത്തം
  6. become less dense

    ♪ ബികം ലെസ് ഡെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിഥിലമാകുക, പിരിഞ്ഞുപോകുക, ചിതറുക, ചിന്നുക, നേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക