1. denunciati-on

    ♪ ഡിനൻസിയേറ്റി-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധിക്ഷേപഭാഷണം, ആക്ഷേപവും നിന്ദയും നിറഞ്ഞ പ്രസംഗം, നിന്ദാപ്രസംഗം, വാക്കുകൾ കൊണ്ടുള്ള കടുത്ത ആക്രമണം, പക്ഷാഭാസം
  2. denunciation

    ♪ ഡിനൻസിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം
    3. അപവാദം, പൊതുജനിന്ദ, ദോഷാരോപണം, ദോഷാരോപം, അപഖ്യാതി
    4. അധിക്ഷേപം, നിന്ദ, നിന്ദനം, ശകാരം, വെെതുവിളി
    5. നിന്ദിക്കൽ, ആക്ഷേപിക്കൽ, അപലപനം, ശിക്ഷിക്കൽ, ജുഗുപ്സനം
    6. വിമർശനം, മര്യശം, വിമർശം, ഉപവാദം, ഉപവാദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക