- adjective (വിശേഷണം)
മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
ബ്രഹ്മചാരിയായ, നെെഷ്ഠികബ്രഹ്മചാരിയായ, ബ്രഹ്മചര്യാവ്രതം അനുഷ്ഠിക്കുന്ന, വിവാഹം കഴിക്കാത്ത, വണ്ട
പാതിവൃത്യമുള്ള, കന്യകയായ, ചാരിത്രശുദ്ധിയുള്ള, അചുംബിത, പുണ്യ
സംയമിയായ, ഇന്ദ്രിയനിഗ്രഹം സാധിച്ച, ജിതേന്ദ്രിയമായ, സംയതമായ, വിഷയവിരക്തിയുള്ള
- verb (ക്രിയ)
പുറംതള്ളുക, ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, പടിയടയ്ക്കുക, പടികൊട്ടിയടയ്ക്കുക
- phrasal verb (പ്രയോഗം)
വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പുറത്താക്കി കതകടയ്ക്കുക, പുറത്താക്കുക, പടിക്കു പുറത്തുനിർത്തുക, അകത്തു കടത്താതിരിക്കുക
- phrasal verb (പ്രയോഗം)
കൂടാതെ കഴിക്കുക, ഇല്ലാതെ കഴിയുക, വർജ്ജിക്കുക, മാറിനില്ക്കുക, വിരമിക്കുക
- verb (ക്രിയ)
നിരസിക്കുക, തള്ളുക, തള്ളിക്കളയുക, തട്ടിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക