1. depart

    ♪ ഡിപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപിരിയുക, പോകുക, വിട്ടകലുക, മാറിപ്പോവുക, വിടവാങ്ങുക
    3. മാറിപ്പോകുക, വ്യതിചലിക്കുക, ഭ്രംശിക്കുക, ഭിന്നമാകുക, അംഗീകൃതതോതിൽനിന്നോ മാനദണ്ഡത്തിൽനിന്നോ വ്യതിയാനം വരുക
  2. departed

    ♪ ഡിപാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപിരിഞ്ഞ, വിടവാങ്ങിയ, വിടപറഞ്ഞ, അതീത, അരങ്ങൊഴിഞ്ഞ
  3. department

    ♪ ഡിപാർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിപ്പാർട്ടുമെന്റെ്, വകുപ്പ്, ഭരണവകുപ്പ്, കാര്യാലയം, വിഭാഗം
    3. ദേശവിഭാഗം, ജില്ല, ഡിവിഷൻ, തുക്കിടി, മണ്ഡലം
    4. തട്ടകം, മേഖല, മണ്ഡലം, തുറ, തലം
  4. departed soul

    ♪ ഡിപാർട്ടഡ് സോൾ
    src:crowdShare screenshot
    1. noun (നാമം)
    2. പരേതാത്മാക്കൾ
    3. പ്രേതാത്മാവ്
  5. law department

    ♪ ലോ ഡിപ്പാർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമ വകുപ്പ്
  6. push off depart

    ♪ പുഷ് ഓഫ് ഡിപ്പാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
  7. home department

    ♪ ഹോം ഡിപ്പാർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭ്യന്തരകാര്യഭരണവകുപ്പ്
  8. fire department

    ♪ ഫയർ ഡിപ്പാർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിശമന വിഭാഗം
  9. departing

    ♪ ഡിപാർട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരമിക്കുന്ന, നിർവർത്തക, അധികാരമൊഴിയുന്ന, വിരാമക, ഒഴി
    3. വിട്ടുപോകുന്ന, ഒഴി, മാറുന്ന, പിരിഞ്ഞുപോകുന്ന, നിർവർത്തക
  10. depart from

    ♪ ഡിപാർട്ട് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
    1. verb (ക്രിയ)
    2. ഒഴിയുക, ഒഴിക, സ്ഥലം ഒഴിയുക, ഒഴിഞ്ഞുപോകുക, വിടുക
    3. വിടുക, പോകുക, സ്ഥലം വിടുക, കടക്കുക, മാറിപ്പോവുക
    4. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക
    5. ഒഴിഞ്ഞുപോകുക, ഒഴിഞ്ഞു കൊടുക്കുക, മാറുക, സ്ഥലം ഒഴിയുക, കുടിയൊഴിയുക
    6. പിൻവാങ്ങുക. പിൻതിരിയുക, സ്ഥലം ഒഴിയുക, വിട്ടുപോവുക, ആളൊഴിയുക, ഒഴിച്ചുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക