1. department

    ♪ ഡിപാർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിപ്പാർട്ടുമെന്റെ്, വകുപ്പ്, ഭരണവകുപ്പ്, കാര്യാലയം, വിഭാഗം
    3. ദേശവിഭാഗം, ജില്ല, ഡിവിഷൻ, തുക്കിടി, മണ്ഡലം
    4. തട്ടകം, മേഖല, മണ്ഡലം, തുറ, തലം
  2. departmental

    ♪ ഡിപാർട്ട്മെന്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വകുപ്പു വകുപ്പായ
    3. വകുപ്പു സംബന്ധിച്ച
  3. departmentalism

    ♪ ഡിപാർട്ട്മെന്റലിസം
    src:crowdShare screenshot
    1. noun (നാമം)
    2. ജോലി വിവിധ വകുപ്പുകൾക്കിടിയിൽ കർശനമായി വിഭജിക്കുന്ന സമ്പ്രദായം
  4. departmental store

    ♪ ഡിപാർട്ട്മെന്റൽ സ്റ്റോർ
    src:crowdShare screenshot
    1. noun (നാമം)
    2. എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ
  5. departed soul

    ♪ ഡിപാർട്ടഡ് സോൾ
    src:crowdShare screenshot
    1. noun (നാമം)
    2. പരേതാത്മാക്കൾ
    3. പ്രേതാത്മാവ്
  6. home department

    ♪ ഹോം ഡിപ്പാർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭ്യന്തരകാര്യഭരണവകുപ്പ്
  7. law department

    ♪ ലോ ഡിപ്പാർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമ വകുപ്പ്
  8. push off depart

    ♪ പുഷ് ഓഫ് ഡിപ്പാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
  9. fire department

    ♪ ഫയർ ഡിപ്പാർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിശമന വിഭാഗം
  10. depart

    ♪ ഡിപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപിരിയുക, പോകുക, വിട്ടകലുക, മാറിപ്പോവുക, വിടവാങ്ങുക
    3. മാറിപ്പോകുക, വ്യതിചലിക്കുക, ഭ്രംശിക്കുക, ഭിന്നമാകുക, അംഗീകൃതതോതിൽനിന്നോ മാനദണ്ഡത്തിൽനിന്നോ വ്യതിയാനം വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക