1. departure

    ♪ ഡിപാർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോക്ക്, പോകൽ, പതം, വേർപാട്, പുറമ്പോക്ക്
    3. വ്യതിയാനം, വിചലനം, വ്യതിചലനം, ഗതിമാറൽ, ഗതിമാറ്റം
    4. പ്രകാരഭേദം, നവവിചാരസരണി, നവീനസമ്പ്രദായം, പരിവർത്തനം, നവവിധാനം
  2. radical departure

    ♪ റാഡിക്കൽ ഡിപാർച്ചർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാര്യങ്ങൾ ചെയ്യുന്നതിൽ തികച്ചും നവീനമായ രീതിയുണ്ടാവുക
  3. mass departure

    ♪ മാസ് ഡിപ്പാർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറപ്പാട്, കൂട്ടപ്പലായനം, പ്രയാണം, പലായനം, പര്യാണം
  4. point of departure

    ♪ പോയിന്റ് ഓഫ് ഡിപാർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനം, ആരംഭസ്ഥാനം, ആരംഭബിന്ദു, ഉത്പത്തിസ്ഥാനം, ഉത്ഭവസ്ഥാനം
    3. അടിസ്ഥാനം, അടിത്തറ, മൂലം, ആധാരം, മൂലാധാരം
  5. hasty departure

    ♪ ഹെയ്സ്റ്റി ഡിപാർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറപ്പാട്, ഓട്ടം, പലായനം, പുറമ്പോക്ക്, പരിധാവനം
  6. departure from the norm

    ♪ ഡിപാർച്ചർ ഫ്രം ദ നോം
    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗഭ്രംശം, വ്യതിചലനം, പിഴുകൽ, ഭ്രംശം, വഴിപിഴയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക