- 
                    Dependable♪ ഡിപെൻഡബൽ- വിശേഷണം
- 
                                ആശ്രയിക്കാവുന്ന
- 
                                വിശ്വസിക്കാവുന്ന
- 
                                ആലംബമാക്കാവുന്ന
- 
                                അവലംബിക്കാവുന്ന
- 
                                കരുതാവുന്ന
 
- 
                    Dependent country♪ ഡിപെൻഡൻറ്റ് കൻട്രി- നാമം
- 
                                ആശ്രിത രാജ്യം
 
- 
                    Depend on♪ ഡിപെൻഡ് ആൻ- ക്രിയ
- 
                                അവലംബിക്കുക
 
- 
                    Depending on♪ ഡിപെൻഡിങ് ആൻ- -
- 
                                ആശ്രയിച്ച്
 
- 
                    Depend upon♪ ഡിപെൻഡ് അപാൻ- ക്രിയ
- 
                                ആശ്രയിക്കുക
 
- 
                    Self-dependent- വിശേഷണം
- 
                                സ്വതന്ത്രനായ
 
- 
                    State of depending on♪ സ്റ്റേറ്റ് ഓഫ് ഡിപെൻഡിങ് ആൻ- നാമം
- 
                                ആശ്രിതമായ അവസ്ഥ
 
- 
                    To depend on♪ റ്റൂ ഡിപെൻഡ് ആൻ- ക്രിയ
- 
                                ആശ്രയിക്കുക
 
- 
                    Depends♪ ഡിപെൻഡ്സ്- -
- 
                                ആശ്രയിച്ച്
 
- 
                    Dependency♪ ഡിപെൻഡൻസി- നാമം
- 
                                ആശ്രിതരാജ്യം
- 
                                കോളനി
- 
                                അധീനരാജ്യം
- 
                                പരാധീനനാട്