1. deplete

    ♪ ഡിപ്ലീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിനിയോഗിച്ചു തീർക്കുക, ഉപയോഗിച്ചു തീർക്കുക, തീർത്തുകളയുക, ക്ഷയിപ്പിക്കുക, ചെലവഴിക്കുക
  2. depletion

    ♪ ഡിപ്ലീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശോഷണം, ന്യൂനീകരണം, ഗ്ലാനി, ക്ഷയം, അവസാദം
  3. become depleted

    ♪ ബികം ഡിപ്ലീറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറയുക, കുറഞ്ഞുവരുക, ക്ഷയിക്കുക, ദുർബലമാവുക, ചുരുങ്ങുക
  4. depleted

    ♪ ഡിപ്ലീറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെലവഴിച്ച, ഉപയോഗിച്ചു തീർന്ന, തീർന്നുപോയ, ചെലവായിപ്പോയ, മുഴുവനും ഉപയോഗിച്ചു തീർന്ന
    3. ചെലവഴിഞ്ഞൊഴിഞ്ഞ, ചെലവായിത്തീർന്ന, വിനിയുക്ത, വിനിയോഗം ചെയ്യപ്പെട്ട, വറ്റിയ
    4. ഫലഭൂയിഷ്ഠമല്ലാതായ, ക്ഷയിച്ച, നിർവീര്യമായ, ക്ഷീണിച്ച, തളർന്ന
    5. കഴിഞ്ഞ, വൃത്ത, ഉപയോഗിച്ചുതീർന്ന, വിനിയുക്ത, വിനിയോഗം ചെയ്യപ്പെട്ട
    6. താണ, സന്ന, കുറവായ, കുറഞ്ഞ അളവിലുള്ള, താഴ്ന്ന
  5. be depleted

    ♪ ബീ ഡിപ്ലീറ്റഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴുവൻ വാങ്ങിക്കപ്പെടുക, ശൂന്യമാക്കപ്പടുക, തീർന്നുപോകുക, മുഴുവൻ വിറ്റുതീരുക, ശുഷ്കമാകുക
    1. phrasal verb (പ്രയോഗം)
    2. പൂർണ്ണമായും ഉപയോഗിക്കപ്പെടുക, തീർന്നുപോവുക, ഉപയോഗിച്ചുതീരുക, ഉപയോഗിച്ചു തീർക്കുക, വിനിയോഗിച്ചു തീരുക
    1. verb (ക്രിയ)
    2. പോകുക, പോയിത്തീരുക, തീരുക, തീർന്നുപോകുക, ചെലവഴിക്കപ്പടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക